Mohammed Shami Becomes The Fastest Indian To Take 100 ODI Wickets<br />ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച ഷമി ഇന്ത്യയുടെ മൂന്നാം പേസറെന്ന സ്ഥാനവും ലോകകപ്പ് ടീമില്‍ ബെര്‍ത്തും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനാണ് ഷമി അവകാശിയായത്.<br />